Friday 20 December 2013

സ്കൂള്‍ ബ്ലോഗ് ആരംഭിച്ചു


ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ഐ ടി @സ്കൂളില്‍ വച്ച് നടന്ന
പരിശീലന കളരിയില്‍ വച്ച് .യു.പി.എസ് മുന്നാടിന്റ
ബ്ലോഗ് ആരംഭിച്ചതായി അറിയിക്കുന്നു.